കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രക്രിയ രാജ്യത്തിനാകെ മാതൃകയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രക്രിയ രാജ്യത്തിന്‌ മാതൃകയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശ്രീ ഗ്യാനേഷ്‌കുമാർ, യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.