പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം, ​ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിൽ എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. 11 വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക. അഞ്ച് വിമാനങ്ങൾ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.