ചേമഞ്ചേരി പൂക്കാട്: കാന്തോളി പാറുക്കുട്ടി അമ്മ (94) അന്തരിച്ചു. ഭർത്താവ് പരേതനായ ഇ കുഞ്ഞപ്പ നായർ. മക്കൾ ശാന്തകുമാരി, ഗൗരി, പത്മനാഭൻ (റിട്ട. എച്ച്.എം പൊയിൽക്കാവ് എച്ച്.എസ്.എസ്), രവീന്ദ്രൻ. മരുമക്കൾ ശൈലജ (റിട്ട. ടീച്ചർ പൊയിൽക്കാവ് എച്ച്.എസ്.എസ്) ഉഷാകുമാരി (റിട്ട. ടീച്ചർ കോരപ്പുഴ ഫിഷറീസ് യു.പി.എസ്). പരേതരായ രാഘവൻ നായർ (റിട്ട.എച്ച്.എം ചേമഞ്ചേരി ഈസ്റ്റ് യു.പി.എസ്), ഇരുവിലാടത്ത് ബാലകൃഷ്ണൻ നായർ (റിട്ട. സർവ്വേ വകുപ്പ്, ) ശവസംസ്കാരം വൈകിട്ട് 4 മണിക്ക് കാന്തോളി വീട്ടിൽ. ഇന്ന് വൈകുന്നേരം 3 മണി വരെ മൃതദേഹം പൂക്കാട് ഈസ്റ്റ് റോഡിലുള്ള (ശ്രീനിലയം) മകൻ്റെ വീട്ടിൽ.
