ഇർഷാദുൽ മുസ്ലിമീ സംഘം മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം

കൊയിലാണ്ടി ഇർഷാദുൽ മുസൽമി സംഘം മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തിക്കു തുടക്കം കുറിച്ചുകൊണ്ട് പ്രസിഡണ്ട് ടി കെ അബ്ദുൽ നാസർ കുറ്റിയടിക്കൽ കർമ്മം നടത്തി ജനറൽ സെക്രട്ടറി ടി എ സുൽത്താൻ ട്രഷറർ ബി പി ഹാരിസ് എൻ കെ മുസ്തഫ കെ അബ്ദുള്ള സി അബ്ദുൽ ജലീൽ
എസ് കെ ഹംസ എപിഎം ഖലീൽ റഹ്മാൻ എപി ഹിജാസ് എം എ റസാക്ക് ടി പി ഇസ്മായിൽ ഇബ്രാഹിം പി എം ബി എച്ച് ഹാഷിം ആ ർ എം സമദ് ജാഫർ സഖാഫ് ഇസഹാക്ക് സഖാവ് ജെ. എം അഷറഫ് പി റസാക്ക് കെ പി അഹമ്മദ് സകാഫ് കെ. പി ഹാരിസ് നാസർ നാലകത് റഷീദ് എ സ് എം എപി ഷംസുദ്ദീൻ എം എം അലി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.