മുത്താമ്പിയിൽ ഹിന്ദു ഏകതാ സമ്മേളനം വിളംബര യാത്ര

നടേരി മുത്താമ്പിയിൽ മാർച്ച് ഏഴിന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വിളംബര യാത്ര ആകർഷകമായി. ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ ഭാഗമായി നടേരിയിൽ നടന്ന വിളംബര യാത്രയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. അണേല യിൽ നിന്നും കാവുംവട്ടത്തേക്കായിരുന്നു യാത്ര. ഏഴിന് വൈകിട്ട് നാല് മണിക്കാണ് സംഗമം

Leave a Reply

Your email address will not be published.