അരിക്കുളം പുല്ലാളി എ പി കമലാക്ഷി അമ്മ അന്തരിച്ചു

അരിക്കുളം പുല്ലാളി എ പി കമലാക്ഷി അമ്മ (90) അന്തരിച്ചു. പരേതരായ എടവന ചെറി യോമന നായരുടെയും ആവിക്കര പുളിയേരി കല്യാണി അമ്മയുടെയും മകൾ ആണ്. ഭർത്താവ് പരേതനായ ചെറുതിരുത്യാട്ട് ഗോവിന്ദൻ നായർ. മക്കൾ എ പി മുരളീധരൻ കിടാവ്, എ പി ഗിരിധരൻ കിടാവ്, എ പി ജ്യോതി നാരായണൻ കിടാവ്, എ പി ശ്യാം സുന്ദരൻ കിടാവ്, പുഷ്പ രാഘവൻ, വസന്ത ശാന്തൻ കിടാവ്, ഡോക്ടർ സിന്ധുജ രാമചന്ദ്രൻ, പ്രതിഭ, പരേതയായ സായി ലക്ഷ്മി സത്യൻ. മരുമക്കൾ യു കെ രാഘവൻ നായർ ശ്രീവത്സം (വിമുക്ത ഭടൻ) കെ പി ശാന്തൻ കിടാവ് (റിട്ട:അധ്യാപകൻ) രാമചന്ദ്രൻ വെള്ളിനേഴി, വാണി മുരളീധരൻ, ജയലക്ഷ്മി ഗിരിധരൻ, രാധ ജ്യോതി പരേതനായ സത്യൻ കണ്ടഞ്ചാലിൽ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.