കേരള എൻ ജി ഒ യൂണിയൻ ജില്ലാ സമ്മേളനം മാർച്ച് 13 14 തീയതികളിൽ കൊയിലാണ്ടിയിൽ

കേരള എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം മാർച്ച് 13 14 തീയതികളിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.