ലോകോത്തര നിലവാരമുളള മികച്ച കണ്ണടകളുടെ വിപുലമായ ശേഖരവുമായി ഔവര്‍ ഐ സ്റ്റോര്‍. കണ്ണട വ്യാപര രംഗത്ത്
58 വര്‍ഷത്തെ സേവന പാരമ്പര്യമുളള സ്ഥാപനമാണിത്. ഔവർ ഐ സ്റ്റോറിൻ്റെ പുതിയ ഷോറും നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 280 രൂപ മുതല്‍ വിലയുള്ള ഫ്രെയ്മുകള് വിവിധ ബ്രാഞ്ചുകളില്‍ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ സൗജന്യ കാഴ്ച പരിശോധനയും,എല്ലാവിധ സൗജന്യ സര്‍വീസുകളും ഇവിടെ ലഭ്യമാണ്.കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയും ഇവിടെയില്ല. കണ്ണടകള്‍ തിരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ ഫിറ്റ് ചെയ്തു കൊടുക്കുമെന്ന പ്രത്യേകതയുമുണ്ട്. വൈവിധ്യമായ ഫ്രെയിമുകളുടെയും ലെന്സുകളുടെയും മികച്ച ശേഖരമാണ് ഷോറുമുകളില്‍ ഉളളത്.
ബ്ലു കട്ട് ലെന്‍സസ്,കോണ്ടാക്ട് ലെന്‍സ്, എല്ലാ തരം പ്രീമിയം ബഡ്ജറ്റ് ലെന്‍സുകളും ഷോറൂമുകളില്‍ ലഭ്യമാണ്.
ശാഖകള്‍: ജെയ്ഫേര്സ് ഒപ്റ്റിക്കല്‍സ്,സ്റ്റേഡിയം ബില്‍ഡിംങ്ങ് കൊയിലാണ്ടി, ഔവര്‍ ഐ സ്റ്റോര്‍ പേരാമ്പ്ര റോഡ് പയ്യോളി, ഔവര്‍ ഐ സ്റ്റോര്‍ എടോടി ജംഗ്ഷന് വടകര,ഔവര്‍ ഐ സ്റ്റോര്‍ അട്ടക്കുണ്ട് പാലം ജംഗ്ഷന് മണിയൂര്‍.
