കൊയിലാണ്ടിയിൽ യുവാവ് ട്രെയിൽ തട്ടി മരിച്ചു

 

കൊയിലാണ്ടി: കാവുംവട്ടം സ്വദേശിയായ യുവാവ് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു.കാവുംവട്ടം പഴങ്കാവിൽ കോളനിയിൽ താമസിക്കുന്ന ഓടക്കൽ ജറീഷ് (30) ആണ് മരണപ്പെട്ടത്.

പിതാവ് : നൗഷദ്. മാതാവ് : പരേതയായ ജമീല.  സഹോദരങ്ങൾ ബഷീർ,ജംഷീർ.

Leave a Reply

Your email address will not be published.