കേരളമുള്‍പ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിക്കുശേഷമുണ്ടായേക്കുമെന്ന് സൂചന

കേരളമുള്‍പ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിക്കു ശേഷമുണ്ടായേക്കുമെന്ന് സൂചന. തമിഴ്നാട് പര്യടനം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരായ ഡോ. സുഖ്ബിര്‍ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ മടങ്ങിയെത്തി. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലാണ് കമ്മിഷന്റെ കേരളപര്യടനം.

Leave a Reply

Your email address will not be published.