സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2320 രൂപ കൂടി 1,20,800 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,480 രൂപയായിരുന്നു വില. വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 2320 രൂപ വർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്.
