അരിക്കുളം ചേരിയിൽ (ലക്ഷ്മി നിലയം) രഘു പ്രസാദ് കൃഷ്ണപ്രഭ അന്തരിച്ചു

അരിക്കുളം ചേരിയിൽ (ലക്ഷ്മി നിലയം) രഘു പ്രസാദ്, കൃഷ്ണപ്രഭ (56) അന്തരിച്ചു. അച്ഛൻ പരേതനായ കെ പി ബാലൻ കിടാവ്. അമ്മ രാധാമ്മ. ഭാര്യ രാധ. മക്കൾ ആര്യ, അരുൺ. സഹോദങ്ങൾ ഇ കെ മധുസൂദനൻ (റിട്ട ലേബർ ഡിപ്പാർട്ട്മെന്റ് ) ഇ കെ രാമകൃഷ്ണൻ (മംഗലാപുരം) ഇ കെ ശ്രീകുമാർ (റിട്ട ഗ്രാമീൺ ബാങ്ക്) ഇ കെ രാജലക്ഷ്മി (കോഴിക്കോട്) ഇ കെ രജുല (കോഴിക്കോട് ) ഇ കെ മണികണ്ഠൻ.

Leave a Reply

Your email address will not be published.