കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭ മുൻസിപ്പൽ സെക്രട്ടറിക്കും ചെയർമാനും നിവേദനം സമർപ്പിച്ചു

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വർധിപ്പിച്ച യൂസർ ഫീ ലൈസൻസ് ഫീ എന്നിവ കുറയ്ക്കാൻ വേണ്ടി മുൻസിപ്പൽ സെക്രട്ടറിക്കും ചെയർമാനും നിവേദനം സമർപ്പിച്ചു. പ്രസിഡണ്ട് കെപി ശ്രീധരൻ കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രക്ഷാധികാരി കബീർ സലാല, ജനറൽ സെക്രട്ടറി എം ശശീന്ദ്രൻ, ട്രഷറർ എൻ ഷറഫുദ്ദീൻ, വൈസ് പ്രസിഡണ്ട് മാരായ ഇ രാമദാസ്, വി.പി ബഷീർ സെക്രട്ടറിമാരായ എ.പി.കെ ശശികുമാർ ഗിരീഷ് കുമാർ അശോകൻ, എ.വി ശശി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.