സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ വർധനവുണ്ടായതിന് ശേഷമാണ് വില ഇന്ന് വീണ്ടും കുറഞ്ഞത്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 1,18,560 രൂപയായിരിക്കുകയാണ്. ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞു. 14,820 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഇന്നലെ സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. 1,18,720 രൂപയായിരുന്നു ഇന്നലത്തെ വില.
