ചേലിയ നീലക്കഞ്ചേരി ജാനകി അമ്മ അന്തരിച്ചു

ചേലിയ: നീലക്കഞ്ചേരി ജാനകി അമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ വലിയാറമ്പത്ത് ഗോപാലൻ നായർ മക്കൾ: സുമതി, (തിക്കോടി), സുനിൽ, സുബീഷ് മരുമക്കൾ: കുഞ്ഞിരാമൻ ( തിക്കോടി), സരിത ( മരളൂർ) സഹോദരങ്ങൾ: ശാന്ത, ലീല, ദേവി, രാജൻ. സഞ്ചയനം തിങ്കളാഴ്ച

Leave a Reply

Your email address will not be published.