അത്തോളി വേളൂർ വെസ്റ്റ് ശോണിമയിൽ എം. ലക്ഷ്മി അന്തരിച്ചു

അത്തോളി വേളൂർ വെസ്റ്റ് ശോണിമയിൽ എം. ലക്ഷ്മി അന്തരിച്ചു. സി.പി.ഐ.എം മുൻ ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗവും കെ.ജി.ഒ മുൻ സംസ്ഥാന ജോ.സെക്രട്ടറിയുമായിരുന്നു.

Leave a Reply

Your email address will not be published.