മുത്താമ്പിയിൽ ഹിന്ദു ഏകതാ സമ്മേളനം

നടേരി: ഹിന്ദു ഏകതാ സമ്മേളനം മാർച്ച് എഴിന് വൈകിട്ട് മൂന്ന് മണിക്ക് മുത്താമ്പിയിൽ നടക്കും. ഭാരത് മാതാ പൂജ, ലളിതാസഹസ്രനാമം, ഭജൻസ് , മെഗാ തിരുവാതിര നൃത്ത പരിപാടികൾ എന്നിവ ഉണ്ടാവും .

Leave a Reply

Your email address will not be published.