അത്തോളി ചീക്കിലോട് അരങ്ങത്ത് (മണ്ണാത്തിക്കടവത്ത്) ഷീലഅന്തരിച്ചുFebruary 24, 2026Local Newsഅത്തോളി : ചീക്കിലോട് അരങ്ങത്ത് (മണ്ണാത്തിക്കടവത്ത്) ഷീല(53) അന്തരിച്ചു. ഭർത്താവ്: സുരേഷ് മക്കൾ : അലൻ സുരേഷ്, അഹല്യ സുരേഷ് പരേതരായ പനങ്ങാട് കൊളപ്പുറത്ത്, രാമൻകുട്ടിയുടെയും ദേവകിയുടെയും മകളാണ്. സഹോദരൻ പരേതനായ ഷാജി Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളുംപൂക്കാട് അബൂബക്കർ തവക്കൽ അന്തരിച്ചു