കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും, മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മായ ശ്രീ. ആഗസ്റ്റിൻ കാരക്കട അന്തരിച്ചു

കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും, മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മായ ശ്രീ. ആഗസ്റ്റിൻ കാരക്കട (87) അന്തരിച്ചു. ഭാര്യ :അന്ന കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ )കുടുംബംഗം, മക്കൾ :ലാലി ആഗസ്റ്റിൻ ചക്കിട്ടപ്പാറ (റിട്ട. കെ. എസ്. ആർ. ടി. സി ) ഷാജു കാരക്കട (ജോസ് )കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌,പോളി കാരക്കട, (മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ),സജി ആഗസ്റ്റിൻ (സബ് ഇൻസ്‌പെക്ടർ കുറ്റിയാടി,കേരള പോലീസ് ), സിബി ആഗസ്റ്റിൻ (കാരക്കട ട്രെഡേഴ്‌സ് കൂരാച്ചുണ്ട് ) മരുമക്കൾ: റാണി മണ്ഡപത്തിൽ, (ചക്കിട്ടപ്പാറ( പ്രസന്ന മലേപറമ്പിൽ (കക്കയം), മോളി മുണ്ടക്കപടവിൽ (കാറ്റുള മല ) സിന്ധു ആലാനിക്കൽ (കാറ്റുളമല ) ലിൻസി കട്ടക്കൽ (പൂഴിത്തോട് )

Leave a Reply

Your email address will not be published.