പൊയിൽക്കാവ് വലിയപറമ്പിൽ മാധവി അമ്മ (80)അന്തരിച്ചു. ഭർത്താവ് പരേതനായ വലിയ പറമ്പിൽ ബാലൻ നായർ. മക്കൾ ശോഭന, പ്രേമ, മനോജ്, രാജീവൻ. മരുമക്കൾ വിശ്വനാഥൻ, രാമചന്ദ്രൻ, ബിൽഷ മനോജ്, ധന്യ രാജീവൻ (നഴ്സറി ടീച്ചർ പൊയിൽക്കാവ് യു പി സ്കൂൾ). സഹോദരങ്ങൾ ദേവി, ലീല, രാധ, മോഹനൻ ബാംഗ്ലാവിൽ, അംബിക, വിനോദൻ (മേലൂർ സർവീസ് സഹകരണ ബാങ്ക് ). സഞ്ചയനം ശനിയാഴ്ച.
