തട്ടാം പുതിയോട്ടില്‍ ടി പി ഗോപാലന്‍ അന്തരിച്ചു

തട്ടാം പുതിയോട്ടില്‍ ടി പി ഗോപാലന്‍ (74) അന്തരിച്ചു. കൽപത്തൂർ മമ്മിളിക്കുളം വാല്യക്കോട് പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കുറച്ചു നാളായി ശാരീരികാസ്വാസ്ഥ്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഈയിടെ വടകര എം പി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ നേരിൽ സന്ദർശിക്കുകയുണ്ടായി. ഭാര്യ: ജാനകി. മക്കള്‍ ലാനിഷ്, ലിജേഷ്. മരുമകള്‍: ശോഭ (തിരുവള്ളൂര്‍) സഹോദരങ്ങള്‍:
ടി പി കുഞ്ഞിക്കണ്ണന്‍, കരുണാകരന്‍, മോഹന്‍ദാസ് (റിട്ട.അധ്യാപകന്‍, കല്ലോട് എഎല്‍പിസ്കൂള്‍) സുഗന്ധി (തച്ചന്‍കുന്ന്). പരേതരായ നാരായണി (പുതുപ്പണം) നാരായണന്‍.

Leave a Reply

Your email address will not be published.