വിയ്യൂർ കോരൻകയ്യിൽ ജിഎൻ സന്തോഷ് കുമാർ അന്തരിച്ചു

/

വിയ്യൂർ കോരൻകയ്യിൽ ജിഎൻ സന്തോഷ് കുമാർ (56) അന്തരിച്ചു. കൊയിലാണ്ടി പോസ്റ്റ്ഓഫീസ് ഓവര്‍സിയര്‍ ആയിരുന്നു. അച്ഛൻ : പരേതനായ ഗോപാലൻ.  അമ്മ : നാരായണി : ഭാര്യ ബിന്ദു (ജെ എച്ച് എ ഐ കണ്ണൂർ) .  മക്കൾ : അളകനന്ദ ,അനഘനന്ദ. മരുമകൻ : അഖിൽ വിയൂർ.
സഹോദരങ്ങൾ : സുധീർ കുമാർ, സജിത്ത് കുമാർ, സഞ്ജയൻ.
സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.