ഡോക്ടർ നിയമനം

കൊയിലാണ്ടി മുൻസിപാലിറ്റി താലൂക്കാശുപത്രി കൊയിലാണ്ടിയിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് വേണ്ടി ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്സ് ബിരുദം, ടി സി എം സി രജിസ്ട്രേഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25/2/2026 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിൽ വാക് ഇന്റർവ്യൂനു ഹാജരാകണം.

Leave a Reply

Your email address will not be published.