മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ സുധാകരൻ, രമ, ശാന്ത, ഇന്ദിര, സുധ മരുമക്കൾ. പത്മാവതി കുറ്റ്യാടി, ദാമോദരൻ കൂട്ടാലിട, രാമകൃഷ്ണൻ ആനവാതിൽ, മുരളി കൊല്ലം, രാജു ആനവാതിൽ. സഞ്ചയനം ശനിയാഴ്ച.