കൊയിലാണ്ടി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ സത്യന്റെ പിതാവ് പെരുവട്ടൂർ കൂടത്തിൽ വാസു നായർ അന്തരിച്ചു

അഡ്വ. കെ. സത്യൻ്റെ പിതാവ് കൂടത്തിൽ വാസു നായർ അന്തരിച്ചു. ഭാര്യ.പരേതയായ മാധവി അമ്മ. മക്കൾ ഷീജ, പൊ യിൽ കാവ്, അഡ്വ. കെ. സത്യൻ,(മുൻ നഗരസഭാ ചെയർമാൻ, സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി. കർ ഷക സംഘം ഏരിയാ പ്രസിഡണ്ട്, കൊയിലാണ്ടി സഹകരണ ആശുപത്രി പ്രസിഡണ്ട്) മരുമക്കൾ. പി സി കവിത ടീച്ചർ,(കുടുബശ്രീDMC) സുകു മാരൻ.( പൊയിൽ കാവ്) സഹോദരി സൗമിനി

Leave a Reply

Your email address will not be published.