വലിയങ്ങാടി ദുരന്തം തിരുവങ്ങൂർ സ്വദേശിയായ തൊഴിലാളിയും മരിച്ചു

/

വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംഖ്യ നാലായി ഉയർന്നു.തിരുവങ്ങൂർ കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദൻ (55) കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കും മരിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് വിനോദം മരിച്ചത്.ഭാര്യ ഷൈമ, മകൻ ധനഞ്ജയ്(കണ്ണൻ) പരേതനായ ഇമ്പിചെക്കുവിൻ്റെയും ജാനുവിൻ്റെയും മകനാണ് സഹോദരങ്ങൾ രാജൻ, ഗീത ‘ വലിയങ്ങാടിയിലെ ലോഡിങ്ങ് അൻ ലോഡിങ്ങ് തൊഴിലാളി ആയിരുന്നു

Leave a Reply

Your email address will not be published.