കോരപ്പുഴ സി വി ഗിരിജ അന്തരിച്ചു

ചേമഞ്ചേരി: കോരപ്പുഴ സി .വി .ഗിരിജ (63) അന്തരിച്ചു. ഭർത്തവ് : സി. വി ബാബുരാജ് മക്കൾ :സി .വി. ബബീഷ് (ബോണോഫൈഡ് ഓർഗാനിക് ഫെർട്ടിലൈസേഴ്സ് കോരപ്പുഴ) , സനൂജ .പരേതനായ ഷിജീഷ്
മരുമക്കൾ: ഷിനോജ് (മടപ്പള്ളി ) ,രജ്ഞിനി സഹോദരങ്ങൾ: ബേബി , പ്രസിത, പരേതരായ എൻ. പി രാമകൃക്ഷ്ണൻ , ആനന്ദൻ , കുമാരൻ
സഞ്ചയനം ചൊവ്വാഴ്ച

Leave a Reply

Your email address will not be published.