എം. ഇ .എസ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാനോട് അനുബന്ധിച്ച് നടത്തിവരുന്ന കിറ്റ് വിതരണം 2026 കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ടൗൺ കേന്ദ്രീകരിച്ച് നടന്ന വിതരണ ഉദ്ഘാടനം മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ കെ.. എം ഷമീം നിർവഹിച്ചു. ലോക കേരളസഭ അംഗവും കൊയിലാണ്ടി എം. ഇ..എസ്. താലൂക്ക് വൈസ് പ്രസിഡണ്ട് കൂടിയായ പി .കെ. കബീർ സലാലയുടെ അധ്യക്ഷതയിൽ എ. എം .പി. ഹംസ, കെ. ഫൈസൽ, ഷാനവാസ്മഹമൂദ്, ടി.പി.ഇസ്മായിൽ, സെക്രട്ടറി എസ്.എം റിയാസ് സ്വാഗതവും ട്രഷറർ വി. പി സ് ബഷീർ നന്ദിയും പറഞ്ഞു.
