എം. ഇ. എസ്. ചെങ്ങോട്ട്കാവ് യൂണിറ്റ് റംസാൻ കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്‌ലീന നാസർ ഉദ്‌ഘാടനം നിർവഹിച്ചു. എസ് എം. റിയാസ്, എ.എം.പി. ഹംസ, കെ ഫൈസൽ, ടി വി അബദുൽഖാദർ, എന്നിവര്‍ സംസാരിച്ചു. ഷാനവാസ് നന്തി, ഇ.എച്ച് ഹംസ, എം കെ ഹംസ, എല്‍ എം അബ്ദു താജ് തുടങ്ങിയവർ പങ്കെടുത്തു. കെ ഫൈസൽ നന്ദി പറഞ്ഞു.
