പഴയ കാല ഗായികയും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയുമായ ചന്ദ്രികയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

പഴയ കാല ഗായികയും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയും, ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡണ്ട് നടേരിഭാസ്കരൻ്റെ പത്നിയും കൂടിയായ ത്തിൽ വീട്ടുവളപ്പിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടന്നു യോഗം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ അനുസ്മരണയോഗം ഉൽഘാടനം ചെയ്തു.

കൗൺസിലർ അഡ്വ :ഉമേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രെഫസർ കാവുംവട്ടം വാസുദേവൻ, അനുസ്മരണ പ്രഭാഷണം നടത്തി റിട്ടേഡ് ബി ഡി ഒ കൊടക്കാട് കുട്ടികൃഷ്ണൻ, പിരത്നവല്ലി ,രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, മുരളി തോറോത്ത് രജീഷ് വെങ്ങളത്ത് കണ്ടി . പി.കെ. പുരുഷോത്തമൻ’ എന്നിവർ സംസാരിച്ചു നടേരി ഭാസ്കരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.