കുറുവങ്ങാട് ‘സിത്താര’യിൽ സുബൈദ അന്തരിച്ചു

കുറുവങ്ങാട് സിത്താരയിൽ താമസിക്കുന്ന സുബൈദ.ഇ (75) അന്തരിച്ചു. ഭർത്താവ് പരേതനായ എളാച്ചിക്കണ്ടി സീതി. മക്കൾ ഷാഹിദ, സക്കീർ ഹുസൈൻ, മരുമക്കൾ മോയി, നസറി. സഹോദരൻമാർ പരേതനായ ഹസ്സൻ, ഹംസ. പേരക്കിടാങ്ങൾ ഫർസന, ഫാത്തിമഷറിൽ, ആസിഫ്സഹീം. ഖബറടക്കം 19-02-26 വ്യാഴം രാവിലെ 10:30കുറുവങ്ങാട് ജുമാമസ്ജിദിൽ നടന്നു.

Leave a Reply

Your email address will not be published.