സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂൺ, കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് റിട്ട. അധ്യാപക, അനധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കൊയിലാണ്ടി ചാപ്റ്റർ ഡോ. ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. ഇ.സുകുമാരൻ അദ്ധ്യനായി. എ. ജിനൻ (സെക്രട്ടറി), കെ.എൻ.ഗോപിനാഥൻ, ശശിധരൻ പുല്ലങ്കോട്, എ. സുന്ദരൻ, ശശികുമാർ കാവാട്ട്, എൻ.വി. വത്സൻ, വായനാരി വിനോദ്, ഇ.കെ. ശ്രീനിവാസൻ, ഗേളി നന്ദൻ, അംബുജം, ഇ .പത്മനാഭൻ, ഇ. സുകുമാരൻ നായർ, പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഡോ. ഇ.സുകുമാരൻ, പി. വത്സല (രക്ഷാധികാരികൾ), ഇ.കെ. ശ്രീനിവാസൻ (പ്രസിഡൻ്റ്), ഗേളി നന്ദൻ (വൈസ്. പ്രസിഡൻ്റ് ), ഇ. പത്മനാഭൻ (സെക്രട്ടറി), അരവിന്ദൻ. പി.കെ, വിനയൻ കെ.കെ. (ജോ. സെക്രട്ടറിമാർ), സി.കെ. മനോജ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.