കോഴിക്കോട്: സുരേഷ് മുല്ലശ്ശേരി (സെൻട്രൽ ലാബ് – മെഡിക്കൽ കോളേജ് -67) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ സാലി. മക്കൾ ഡോ. ദിലീപ്, ഡോ. വിഷ്ണു. മരുമക്കൾ ഡോ.സുജില, ഡോ: സുവിദ്യ. സഹോദരങ്ങൾ രമേഷ്. എം (റിട്ട:ഗുരുവായൂരപ്പൻ കോളേജ്),
ദിനേഷ്. എം (റിട്ട: റബ്ബർ ബോർഡ്) സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പുതിയ പാലം ശ്മശാനം. സഞ്ചയനം വെള്ളിയാഴ്ച.
