കീഴരിയൂർ പാറേമ്മൽ വസന്ത അന്തരിച്ചു

കീഴരിയൂർ പാറേമ്മൽ വസന്ത (64) അന്തരിച്ചു. ഭർത്താവ് പരേതനായ പാറേമ്മൽ കുമാരൻ. മക്കൾ രജിഷ, വിജിഷ, ജിനിഷ. മരുമക്കൾ സന്തോഷ് കുറുമയിൽ താഴ, ബിജു തിക്കോടി, ദിപിൻ മണിയൂർ. സഹോദരങ്ങൾ പരേതരായ പാറക്കീൽ ശ്രീനിവാസൻ, രാമചന്ദ്രൻ.

Leave a Reply

Your email address will not be published.