യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു. റംഷിദ് കാപ്പാട് അധ്യക്ഷം വഹിച്ച പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ഷബീർ എളവനക്കണ്ടി, അനിൽ കുമാർ പാനലിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ റാഷിദ് മുത്താമ്പി കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റാഫി വെള്ളയിൽ ജില്ലാ ജന: സെക്രട്ടറി അഭിനവ് കണക്കശ്ശേരി നിതിൻ തിരുവങ്ങൂർ നിഖിൽ ചെങ്ങോട്ട്കാവ് ഷഫീർ കാഞ്ഞിരോളി റിയാസ് കൊയിലാണ്ടി ശ്രീഷു കെ.വി എന്നിവർ സംസാരിച്ചു. ആദർശ് മണികണ്ഠൻ, ഷിജീഷ്, അഖില അനന്ദു, അദ്വൈദ്, യദു കൃഷ്ണ, നന്ദകിഷോർ, അഭിനവ് എസ്.ആർ, ബിനീഷ് ലാൽ, ധന്യ എന്നിവർ നേതൃത്വം നൽകി.
