നടേരി മുഴിക്കുമീത്തൽ മുണ്ടൻ കണ്ടിഅച്ചുതൻ നമ്പ്യാർ (98) അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞിയമ്മ. മക്കൾ ബാലൻ നായർ (റിട്ട: ഇറിഗേഷൻ വകുപ്പ് ) , എം.കെ. രാജൻ (റിട്ട: സീനിയർ ഫിനാൻസ് ഓഫീസർ കലക്ട്രേറ്റ, കോഴിക്കോട്, കെ. ജി. ഒ എ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, സി.പി ഐ (എം) അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), കാർത്ത്യായനി (നാറാത്ത്), സുമതി ( മൂടാടി ), രമേശൻ തൂലിക, രജനി (പേരാമ്പ്ര ), മനോജ് (ഗൾഫ് ) പരേതനായ ദാമോദരൻ . മരുമക്കൾ പത്മിനി മേപ്പയ്യൂർ, ഗീതാമണി, (റിട്ട: ഹെഡ്മിസ്ട്രസ്, താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ) ശങ്കരൻ വടക്കേടത്ത് നാറാത്ത്, ജയാനന്ദൻ ( മൂടാടി ), സന്ധ്യ (കൊളത്തൂർ ) സുജനപാൽ പേരാമ്പ്ര, ശ്രീജില മുചുകുന്ന്.
