കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ടിന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും. യോഗ്യത: ഡി.എം.ഇയുടെ ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ കോഴ്‌സും ആറു മാസത്തെ ഇന്റേണ്‍ഷിപ്പും. ഫോണ്‍: 0495 2355900.
