സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക് വേണ്ടി സി.ഹരിന്ദ്രൻ മാസ്റ്റർ നൽകിയ അഞ്ച് സെൻ്റ് സ്ഥലത്തിൻ്റെ അളവ് നടന്നു. സുരക്ഷജില്ല കൺവീനർ ആനന്ദൻ സോണൽ കൺവീനർ ബി.പി ബബീഷ്, സോണൽ ചെയർമാൻ എ.പി സുധീഷ്, ട്രഷറർ രാജൻ മാസ്റ്റർ കീഴരിയൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ധ്യ കുനിയിൽ, വികസന കാര്യ സ്റ്റാറ്റിങ്ങ് കമ്മറ്റി കെ.പി ഭാസ്ക്കരൻ, നമ്പ്രത്തുകര ലോക്കൽ സെക്രട്ടറി എൻ.എം സുനിൽ, കൊന്നാരി രാധകൃഷ്ണൻ, റജിലേഷ് സി.എം ശൈലജ, മേഖല കൺവീനർ ടി.കെ പ്രദീപ് എന്നിവർ പങ്കെടുത്തു.
