പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുറ്റിക്കാട്ടിൽ മൂസ അന്തരിച്ചു

പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുറ്റിക്കാട്ടിൽ മൂസ (84) അന്തരിച്ചു. (പുളിയഞ്ചേരി പള്ളിക്ക് സമീപം) മക്കൾ മുഹമ്മദലി കെ.വി (മുസ്ലിം ലീഗ് പുളിയഞ്ചേരി ശാഖ സെക്രട്ടറി, യുഡിഎഫ് ചെയർമാൻ) അഷ്‌റഫ്‌ കെ വി , ഹാരിസ് കെ വി, അബ്ദു കെ വി, ഫാത്തിമ, കൗലത്ത്, ഹഫ്സത്ത്. മരുമക്കൾ നസീർ അരങ്ങാടത്ത്, മുനീർ ഹിൽ ബസാർ, നാസർ മാടാക്കര. സഹോദരങ്ങൾ പരേതരായ മൊയ്തു, മുസ്ലിം ലീഗ് നേതാവ് ഹൈദർ കെ വി.

Leave a Reply

Your email address will not be published.