മേലൂർ കണ്ണങ്ങാട്ട് അമ്മുഅമ്മ അന്തരിച്ചു 

മേലൂർ കണ്ണങ്ങാട്ട് അമ്മുഅമ്മ (89) അന്തരിച്ചു. ഭർത്താവ് : പരേതനായ ദാമോദരൻ നായർ. മക്കൾ : ശാന്ത, ഗീത. മരുമക്കൾ : വിശ്വനാഥൻ, ശശി തലപ്പറമ്പിൽ. പേരക്കുട്ടികൾ : വിശാന്ത്,  അനുശ്രീ, അഞ്ജലി . സഞ്ചയനം : തിങ്കളാഴ്ച.

Leave a Reply

Your email address will not be published.