ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 20ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബി.ഫാം (ആയുര്‍വേദ) അല്ലെങ്കില്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി കോഴ്സ് (ഡി.എ.എം.ഇ). സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) എത്തണം. ഫോണ്‍: 0495 23714.
