ചെങ്ങോട്ടുകാവ് നടുവിലക്കണ്ടി വിനോദ് കുമാർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: നടുവിലക്കണ്ടി വിനോദ് കുമാർ (54 ) അന്തരിച്ചു. പരേതനായ ബാലകൃഷ്ണൻ്റെയും കമലയുടേയും മകനാണ്. ഭാര്യമാർ: ഗിരിജ, പരേതയായ ഷീബ മക്കൾ: കാളിദാസൻ, കൃഷ്ണപ്രിയ സഹോദരങ്ങൾ: പ്രസീത, സജിനി സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.