പയ്യോളി അങ്ങാടി പീടികത്താഴ മറിയം അന്തരിച്ചു

/

പയ്യോളി അങ്ങാടി: പീടികത്താഴ മറിയം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ.
പരേതരായ മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ് .
മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ), താജുദ്ദീൻ (ദുബൈ), പാത്തു (കൈതക്കൽ) കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ) ഖദീജ (പന്തിരിക്കര) ആയിഷ കളരിക്കണ്ടി ജാമാതാക്കൾ: സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ പി.കെ. മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്. സഹോദരങ്ങൾ:
ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.

Leave a Reply

Your email address will not be published.