കൊയിലാണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കൊയിലാണ്ടിയിലെ സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റി കൊയിലാണ്ടി ടൗണിൽ വിളംബ ജാഥ നടത്തി. മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദു റഹമാൻ, മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, അൻവ്വർ ഇയ്യഞ്ചേരി, വി.വി സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, വി.പി. ഭാസ്ക്കരൻ, അനീഫ മസ്റ്റർ, വി.ടി സുരേന്ദ്രൻ, തൻഹീർ കൊല്ലം, ശ്രീജാ റാണി, കെ.വി. റീന, എ. അസ്സീസ്, കുമുള്ളി കരുണൻ എന്നിവർ നേതൃത്വം നൽകി.
