മൂടാടി സൗത്ത് എൽ പി സ്കൂളിന് സമീപം ഇയ്യപ്പാടി എം.കെ. ശാന്ത അന്തരിച്ചു

/

മൂടാടി : മൂടാടി സൗത്ത് എൽ പി സ്കൂളിന് സമീപം ഇയ്യപ്പാടി എം.കെ. ശാന്ത (65) അന്തരിച്ചു. അച്ഛൻ : പരേതനായ അച്ചുതൻ നായർ അമ്മ :മാരിയാൻകണ്ടി നാരായണിയമ്മ
ഭർത്താവ് :ഇയ്യപ്പാടി രഘവൻ മക്കൾ :രാഗിമ, ജിൻസു ( ഹിയർ കേരള) മരുമക്കൾ : അഡ്വ. ബാബു, സ്വാതീ ഇളമൺ സഹോദരങ്ങൾ :ലീല, കരുണാകരൻ, ശിവദാസൻ(ശിവശക്തി പേരാമ്പ്ര ), ശിവരാമൻ, വിജയ, പ്രഭ സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.