യു.ഡി.എഫ് മേപ്പയ്യൂരിൽ വിളംബര റാലി നടത്തി

മേപ്പയ്യൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പേരാമ്പ്രയിൽ നൽകുന്ന സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിളംബര റാലി നടത്തി.പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, ഇ.കെ മുഹമ്മദ് ബഷീർ, കെ.എം.എ അസീസ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, മുജീബ് കോമത്ത്, സി.എം ബാബു, വി.മുജീബ്,ഷബീർ ജന്നത്ത്,പ്രസന്നകുമാരി ചൂരപ്പറ്റ, ശ്രേയസ് ബാലകൃഷ്ണൻ, വി.പി.ജാഫർ, റിഞ്ചു രാജ്, ബിജു കുനിയിൽ, പി അശോകൻ, കെ.എം ശ്യാമള, ആന്തേരി കമല എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.