108ാം പിറന്നാൾ ആഘോഷിക്കുന്ന ചെട്ട്യാം കുന്നുമ്മൽ ശങ്കരൻ നായരെ ബി.ജെ.പി ഏഴാം വാർഡ് കമ്മറ്റി ആദരിച്ചു

കൊയിലാണ്ടി: ചേലിയ 108ാം പിറന്നാൾ ആഘോഷിക്കുന്ന ചെട്ട്യാം കുന്നുമ്മൽ ശങ്കരൻ നായരെ ബി.ജെ.പി ഏഴാം വാർഡ് കമ്മറ്റി ആദരിച്ചു. ഏഴാം വാർഡ് മെമ്പർ സുഗിത തെക്കേടത്ത് പൊന്നാടയണിയിച്ച് ആദരിച്ച ചടങ്ങിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രശോഭ്,ബൂത്ത് പ്രസിഡൻ്റ് രാജേഷ് അരങ്ങിൽ സുമേഷ് കേളപ്പൻ കണ്ടി രജീഷ് കൊണ്ടോത്ത് സൗരവ് അപർണ്ണ ഷൈബിക്ക് എന്നിവർ പങ്കെടുത്തു. പ്രവർത്തകർ ചേർന്ന് ആശംസാ പത്രം സമർപ്പിച്ചു.

Leave a Reply

Your email address will not be published.