കൊയിലാണ്ടി : കോമത്തുകര കണ്ണാപുരിയിൽ സോമൻ (76) അന്തരിച്ചു. ഭാര്യ : മാധവി, മക്കൾ: രമേശൻ, ബാബു(കുവൈത്ത് )
ബൈജു( കെ കെ എസ് ഫുഡ്സ്), മരുമക്കൾ: ഷീബ( കൽപ്പറ്റ)ജഷീന(വേളൂർ), ഷർമിള(എ എസ് ഐ വനിതാ പോലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി) സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണാരൻ, നാരായണൻ, ശ്രീധരൻ(റിട്ട. കെ എസ് ആർ ടി സി ), ലക്ഷ്മി, രാധ, കമല, പരേതരായ: ബാലൻ, വാസു, ഭാസ്കരൻ, നാരായണി, സഞ്ചയനം: ഞായറാഴ്ച
