സോഷ്യൽമീഡിയ താരവും ഇൻഫ്ലുവൻസറുമായ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

കാസർകോട്: സോഷ്യൽമീഡിയ താരവും ഇൻഫ്ലുവൻസറുമായ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാസർകോട് ആദൂർ സ്വദേശിയാണ്. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്നള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.

Leave a Reply

Your email address will not be published.