സാംസ്കാരിക പ്രതിരോധ ശില്പശാല  മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രത്തിൽ ഉൽഘാടനം ചെയ്തു

സാംസ്കാരിക പ്രതിരോധ ശില്പശാല ഉൽഘാടനം  അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രത്തിൽ നിർവ്വഹിച്ചു. കണ്ണൂർ യൂനി വേഴ്സിറ്റി അസി: പ്രൊഫ: റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അനിൽ കോളിയോട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ സുബൈർ അരിക്കുളം, താമരശ്ശേരി സി അരവിന്ദൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പി.കെ ജലീൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ കമല എന്നിവർ സാന്നിധ്യവും പി എം വിനോദ് കുമാർ സ്വാഗതവും പറഞ്ഞു. തുടർന്ന് ശിവരഞ്ജിനി ശിവറാമും സംഘവും നൃത്തമഞ്ജരിയും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.